Trending

കൃഷി ഭവൻ അറിയിപ്പ്




*കാർഷിക യന്ത്ര വൽകരണ ഉപപദ്ധതി*


Sub mission on Agricultural Mechanization(SMAM) മുഖേന കാർഷിക യന്ത്രങ്ങൾ 40 മുതൽ 80% സബ്‌സിഡി നിരക്കിൽ ലഭിക്കുന്നതാണ്.അപേക്ഷ സമർപ്പിക്കുന്നതിനായി കർഷകർ online registration ചെയ്യേണ്ടതുണ്ട്. *അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ (കൃഷി) കോഴിക്കോട് *26.07.2022* നു അത്തോളി ബാലുശ്ശേരി കോട്ടൂർ കൂരാച്ചുണ്ട് നടുവണ്ണൂർ പനങ്ങാട് ഉള്ളിയേരി ഉണ്ണികുളം പഞ്ചായത്തിലെ കർഷകർക്ക് വേണ്ടി സൗജന്യ രെജിസ്ട്രേഷൻ നടത്തുന്നുണ്ട്. താല്പര്യമുള്ള കർഷകർക്ക് അന്നേ ദിവസം രാവിലെ *10.30* നു *ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ താഴെ പറയുന്ന രേഖകളുടെ പകർപ്പുമായി വന്നു രജിസ്റ്റർ ചെയ്യാവുന്നതാണ്
1. പാസ്സ് പോർട്ട്‌ size photo 1
2 ആധാർ കാർഡ്
3. PAN കാർഡ് (ഉണ്ടെങ്കിൽ എടുക്കുക )
4. പുതിയ ഭൂ നികുതി രസീത്
5. ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി
(മുകളിൽ പറഞ്ഞിരിക്കുന്ന രേഖകളുടെ ഒറിജിനൽ കൂടെ കരുതണം )

കൃഷി ഓഫീസർ
കൂരാച്ചുണ്ട്

Post a Comment

Previous Post Next Post