കൂരാച്ചുണ്ട് : മിത്ര ജ്യോതി Ngo യുടെ സഹകരണത്തോടെ വനം -
വന്യ ജീവി വകുപ്പിന്റെ നേതൃത്വത്തിൽ കക്കയം എൽ. പി സ്കൂൾ, 30 th മൈൽ അംഗനവാടി എന്നിവിടങ്ങളിൽ പഠനോപകരണങ്ങളും, കക്കയം അമ്പലക്കുന്ന് , വയലട കോട്ടക്കുന്ന് ആദിവാസി കോളനികളിൽ വസ്ത്രങ്ങൾ , പുതപ്പ് എന്നിവയും വിതരണം ചെയ്തു.
പരിപാടികളിൽ പെരുവണ്ണാമൂഴി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ വി.ബിജു, കക്കയം ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ വിജിത്. C, കെ. അഷ്‌റഫ് sfo (ഗ്രേഡ് ), A.M. ഷാനി bfo, c.m.ശ്രുതി bfo, കെ. രാഹുൽ. bfo, അജു കോലോത്ത് (മിത്ര ജ്യോതി,), പനങ്ങാട് പഞ്ചായത്ത് 3 വാർഡ് മെമ്പർ റംല എന്നിവർ പങ്കെടുത്തു.
