കൂരാച്ചുണ്ട്: കക്കാടുമ്മൽ കൃഷ്ണൻ്റെ ഭാര്യ ജാനകി നിര്യാതയായി.
നിഷ്കളങ്കമായ ചിരിയും, േ' നന്മ നിറഞ്ഞ ജീവിതവും സമ്മാനിച്ചു ഒരു നാടിനെ തന്നെ കണ്ണുനീരിലാഴ്ത്തിയിരിക്കുകയാണ്. ജാനകി കക്കാടുമ്മലിൻ്റെ വിയോഗം.
മക്കൾ: മനോജ്, ഷീജ, സിന്ധു
മരുമക്കൾ: പരമേശരൻ, ഷിബു, സുമ
