Trending

നിര്യാതനായി




കരിയാത്തുംപാറ : കൊണ്ടിയാരത്ത് മാത്യു എൽസി ദമ്പതികളുടെ മകൻ ജിൽസ് മാത്യു (39) നിര്യാതനായി.


ഭാര്യ : പരേതയായ ജയ ജിൽസ്


മക്കൾ : അൻസല, അജ്ഞന (ഇരുവരും കല്ലാനോട് എൽ.പി സ്കൂൾ വിദ്യാർത്ഥിനികൾ ).

സഹോദരൻ : ജയ്സ്.

ശവസംസ്കാരം നാളെ ശനിയാഴ്ച (09 / 07/22) വൈകിട്ട് കരിയാത്തുംപാറ സെൻ്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.

Post a Comment

Previous Post Next Post