ബാലൻ കൊരുവൻ തലക്കലിൻ്റെ ഭാര്യ
ജാനകി (57 ) ഹൃദയ സംബന്ധമായ രോഗം മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് വൈകുന്നേരം 5 മണിക്ക് മരണപ്പെട്ടു.
മക്കൾ :ബിജേഷ്
(മോട്ടോർ വർക്ക് ഷോപ്പ് തൊഴിലാളിയാണ്) .,
ബിജീഷ,
മരുമകൻ ബിജീഷ് (മുളയങ്ങൽ) സംസ്ക്കാരം രാത്രി 12 മണിക്ക് വിട്ടുവളപ്പിൽ
