*SSLC, +2 വിന് ശേഷം എന്ത് പഠിക്കണം* എന്ന ആശങ്കയിലാണ് മിക്ക വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും. അവര്‍ക്കെല്ലാം ആശ്വാസമാവുകയാണ് കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുമാ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക്.
SSLC , +2 പാസായവര്‍ക്ക് സുരക്ഷിതമായ ഭാവിക്കാവശ്യമായ എല്ലാ നിര്‍ദേശങ്ങളും ലഭിക്കുന്ന നല്ലൊരു അവസരമാകും *കൂരാച്ചുണ്ട് വാർത്തകളുടെ* ആഭിമുഖ്യത്തിൽ ഒമാക് സംഘടിപ്പിക്കുന്ന ഈ സൗജന്യ കരിയര്‍ കൗണ്‍സിലിംഗ് ക്ലാസ്.
കരിയർ, കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖർ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
2022 ജൂലൈ 06 ബുധനാഴ്ച രാത്രി 08 മണിക്ക് ഓൺലൈൻ വഴി നടക്കുന്ന കരിയര്‍ കൗണ്‍സിലിംഗ് ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന വാട്സ്ആപ് ഗ്രൂപ്പിൽ ജോയിന്റ് ചെയ്യുക.
*https://afn.short.gy/OMAK*
