*കൂരാച്ചുണ്ട്* : പുളി വയലിൽ താമസിക്കുന്ന കൊല്ലംകുന്നേൽ പരേതനായ കുര്യന്റെ ഭാര്യ അന്നമ്മ (94) നിര്യാതയായി.
മക്കൾ : മത്തായി, കുര്യൻ, ജോസ്, പെണ്ണമ്മ, ഫ്രാൻസിസ്, ജോർജ്, മേഴ്‌സി, ഗ്രേസി, ലിസി, തോമസ്, ബാബു.
മരുമക്കൾ : കുട്ടിയമ്മ കാപ്പിൽ, ത്രേസ്യാമ്മ പേ ണ്ടാനത്ത്, ആലീസ് മംഗളാംകുന്നേൽ, പരേതനായ ജോസ് മുണ്ടക്കപടവിൽ, ഷീല വയലാമണ്ണിൽ, മേഴ്‌സി കുന്നപ്പള്ളിൽ, ജോസ് പനച്ചകത്തിൽ, ജോയ് കുഴികണ്ടത്തിൽ, ജോസ് അയിത്തമറ്റത്തിൽ,ഡോളി മുളക്കൽ, ഡെന്നി പാറേക്കാട്ടിൽ.
ശവസംസ്കാരം ഞായർ ( 03/07/22) ഉച്ചകഴിഞ്ഞ് 2.30 ന് ഭവനത്തിൽ നിന്നും ആരംഭിച്ച് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തെരിയിൽ.
