Trending

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനവാസ കേന്ദ്രത്തിലെ ബഫർ സോണിന് എതിരെ ഗ്രാമ സഭകൾ ചേരുന്നു.






കൂരാച്ചുണ്ട്: 2022 ജൂൺ 3 തിയതി ബഹുമാനപ്പെട്ട സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങൾ വന്യ ജീവി സങ്കേതത്തിന് ചുറ്റുമുള്ള ബഫർ സോണിൽ ഉൾപ്പെടുന്നതിനാൽ. കൂരാച്ചുണ്ടിലെ ജന ജീവിത്തെ കാര്യമായി ബാധിക്കുന്ന സാഹചര്യത്തിൽ .വനാർത്തിക്കു ചുറ്റും 1 Km ബഫർ സോൺ ഉത്തരവ് റദ്ദാക്കി.വനാർത്തിക്കുള്ളിൽ തന്നെ ബഫർ സോൺ പരിധികൾ നിശ്ചയക്കണമെന്ന് ആവിശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രാമസഭകൾ ചേരുന്നു.

Post a Comment

Previous Post Next Post