Trending

നിര്യാതനായി




കുറ്റ്യാടി : പശുക്കടവിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായ പുതുകുളങ്ങര പുന്നൂസ് തോമസ് (തൊമ്മച്ചൻ -94) നിര്യാതനായി.


ഭാര്യ : പരേതയായ അച്ചാമ്മ മുതുകാട്ടിൽ

മക്കൾ : പി.ടി ഫിലിപ്പ് (റിട്ട. എഞ്ചിനീയർ, ബോംബെ ),
പി.ടി ജോസ്, പി.ടി തോമസ് (റിട്ട. എച്.എം), ലീലാമ്മ, മോളി, മേരി (റിട്ട. എച്.എം), ജെസ്സി (ബോംബെ), സാജു, ബിജു (ഖത്തർ)


മരുമക്കൾ : സലീല ഇല്ലിക്കൽ (റിട്ട. നേഴ്സ്), ലില്ലികുട്ടി ഇയാലിൽ, ആലീസ് അന്തീനാട്ട് (റിട്ട. ടീച്ചർ), ദേവസ്യാച്ചൻ കാപ്പിൽ (കൂരാച്ചുണ്ട്), തങ്കച്ചൻ മണിമല (ഒറ്റത്തൈ), ജോസ് പള്ളത്തുകാട്ടിൽ (റിട്ട. ടീച്ചർ, തലയാട് ), ബാബു വാഴയിൽ (റിട്ട. ഓഫീസർ, ബോംബെ), റീന കൊച്ചുപുരക്കൽ കണിച്ചാർ (നേഴ്സ്), ഷെല്ലി പിണക്കാട്ട് കുടിയാന്മല (നേഴ്സ്).

സംസ്കാരം ഇന്ന് (23-07-2022) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, പശുക്കടവ് സെന്റ് തെരെസാസ് ദേവാലയ കുടുംബക്കല്ലറയിൽ.

Post a Comment

Previous Post Next Post