Trending

കൃഷിഭവൻ അറിയിപ്പ്



കൂരാച്ചുണ്ട്: ഈ ആഴ്ച വിള ഇൻഷുറൻസ് വാരാഘോഷം ആഘോഷിക്കുന്നു. കർഷകന് വന്യമൃഗങ്ങളുടെ ആക്രമണത്തിനും നഷ്ടപരിഹാരം ലഭിക്കും(കാട്ടുപന്നിയുടെ ആക്രമണവും)..വിളകളിൽ വാഴ/തെങ്ങ്/ജാതിക്ക /Rubber/Arecanut/Cocoa/കിഴങ്ങുവിളകൾ/ തുടങ്ങിയവ ഉൾപ്പെടുന്നു... അപേക്ഷ ആവശ്യമുള്ള രേഖകളുടെ പട്ടിക
1.നികുതി രസീത് 2022-23 2.റേഷൻ കാർഡ് ബാങ്ക് 3.പാസ് ബുക്ക്
4.ഇൻഷ്വർ ചെയ്ത വിളയുടെ മുന്നിൽ നിൽക്കുന്ന കർഷകന്റെ ഫോട്ടോ(മൊബൈൽ ഉപയോഗിച്ചു എടുത്ത ഫോട്ടോ ഉപയോഗിക്കാന് കഴിയും)
5.ആധാർ കാർഡ് കോപ്പി 
6.ആപ്ലിക്കേഷൻ ഫോം 2 എണ്ണം 

Post a Comment

Previous Post Next Post