Trending

നാളെ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മൂന്നാം വാർഡ് ഗ്രാമസഭകൾ





കൂരാച്ചുണ്ട് :  ബഫർ സോൺ വിഷയത്തിലടക്കം പല സുപ്രധാന തീരുമാനങ്ങളും നടപ്പിലാക്കുവാനായി ചേരുന്ന കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൻ്റെ ഗ്രാമസഭകൾ നാളെ 1/08/2022 ന് തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി ചേരുന്നു.

*നാളെ തിങ്കളാഴ്ച (1/8/2022 ന് ) രാവിലെ 10 മണിക്ക് ഒന്നാം വാർഡിൻ്റെയും ഉച്ചകഴിഞ്ഞ് 3 മണിക്ക് മൂന്നാം വാർഡിൻ്റെയും ഗ്രാമസഭകൾ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് ചേരുന്നു*. വാർഡുകളിലെ വോട്ടർമാർ അതാത് ഗ്രാമസഭകളിൽ കൃത്യസമയത്ത് എത്തിച്ചേർന്ന് നമ്മുടെ നാടിൻ്റെ നിലനിൽപ്പിന്, വികസനത്തിന് ,കരുതലിന് ശക്തമായ പിന്തുണ നൽകാൻ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഗ്രാമസഭാ യോഗത്തിൽ എത്തിച്ചേരണമെന്ന് വിനിതമായി അഭ്യർത്ഥിക്കുന്നു.


എന്ന്

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സെക്രട്ടറി
കൂരാച്ചുണ്ട്.

Post a Comment

Previous Post Next Post