Trending

ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ പോലീസിന്റെ 9747001099 എന്ന Whatsapp നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക



ട്രാഫിക് ലംഘനങ്ങൾ *അടിയന്തിരമായി* അറിയിക്കണമെന്നുണ്ടെങ്കിൽ പോലീസിന്റെ എമർജൻസി നമ്പറായ 112 വിൽ വിളിക്കാം.

കൂടാതെ ഫോട്ടോ /വീഡിയോകളോടൊപ്പം, സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകൾ കൂടി ഉൾപ്പെടുത്തി എൻഫോഴ്സ്മെൻ്റ് വിഭാഗത്തെയും   അറിയിക്കാവുന്നതാണ്. 
അറിയിക്കേണ്ട മൊബൈൽ നമ്പരുകൾ താഴെ ചേർക്കുന്നു.

1. തിരുവനന്തപുരം - 9188961001
2. കൊല്ലം - 9188961002
3. പത്തനംതിട്ട - 9188961003
4. ആലപ്പുഴ - 9188961004
5. കോട്ടയം - 9188961005
6.ഇടുക്കി - 9188961006
7. എറണാകുളം - 9188961007
8. തൃശൂർ - 9188961008
9. പാലക്കാട് - 9188961009
10. മലപ്പുറം - 9188961010
11. കോഴിക്കോട് - 9188961011
12. വയനാട് - 9188961012
13. കണ്ണൂർ - 9188961013
14. കാസർകോട് - 9188961014

Post a Comment

Previous Post Next Post