Trending

യുവ സാഹിത്യകാരൻ നിസാം കക്കയത്തിന്റെ രണ്ടാം പുസ്തകത്തിന്റെ CONTENT പ്രകാശനം കക്കയത്തെ പാചക കലയിലെ കാരണവർ " സ്രാമ്പിക്കൽ_സൂപ്പിക്ക " മാനസ കക്കയം പ്രസിഡന്റ് ജോൺസൺ_കക്കയത്തിന് കൈമാറി നിർവഹിച്ചു.





യുവ സാഹിത്യകാരൻ നിസാം കക്കയത്തിന്റെ രണ്ടാം പുസ്തകത്തിന്റെ CONTENT പ്രകാശനം കക്കയത്തെ പാചക കലയിലെ കാരണവർ " സ്രാമ്പിക്കൽ_സൂപ്പിക്ക " മാനസ കക്കയം പ്രസിഡന്റ് ജോൺസൺ_കക്കയത്തിന് കൈമാറി നിർവഹിച്ചു.

        'മ്മളെ കോഴിക്കോട്' എന്ന എന്റെ ആദ്യ രചനക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.രണ്ടാം പുസ്തകത്തിന്റെ പ്രവർത്തനങ്ങൾ ഇന്നാരംഭിച്ചിരിക്കുകയാണ്. മലയാളികളുള്ള എല്ലാ വീട്ടിലും ഉപകാരപ്പെടുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കാൻ ഉദ്ദേശിക്കുന്നത്.പോസ്റ്ററിൽ സൂചിപ്പിച്ച പോലെ യാത്ര 101 ദിവസമാണ്. വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കുന്നത് നേരിൽ കാണുകയും പരിചയപ്പെടുത്തുകയുമാണ് ലക്ഷ്യം.

 വീട്ടമ്മമാരുടെ കുത്തകയായ പാചക കലയിലെ 

101 ദിവസത്തെ യാത്രയിൽ പാചക കലയിൽ മികവ് തെളിയിച്ച 101 പുരുഷകേസരികളുടെ അടുത്ത് നേരിട്ടെത്തി 101 വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കുന്നത് നേരിട്ട് കണ്ട് മനസിലാക്കി കൃത്യമായ ചേരുവകളും, പാചകരീതികളും, രുചിയും ഉറപ്പാക്കിയതിന് ശേഷം അതേ പറ്റി സോഷ്യൽമീഡിയയിൽ പ്രതിപാധിക്കുകയും വിവരങ്ങൾ ക്രോഡീകരിച്ച് പുസ്തക രൂപത്തിൽ പുറത്തിറക്കുകയുമെന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് നിസാം സൂചിപ്പിച്ചു.

പലഹാരങ്ങൾ,വെജ്-നോൺ വെജ് വിഭവങ്ങൾ, അച്ചാറുകൾ,പായസങ്ങൾ, ജ്യൂസുകൾ... Etc  തുടങ്ങിയ ഏത് വിഭവം ഉണ്ടാക്കാൻ അറിയുന്നവരും 9400364335 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് നിസാം അറിയിച്ചു..

Post a Comment

Previous Post Next Post