മരുതോങ്കര: സെബാസ്റ്റ്യൻ കളരിക്കൽ (അപ്പച്ചൻ 83) നിര്യാതനായി.
ഭാര്യ : അച്ചാമ്മ പാംപ്ലാനിയിൽ.
മക്കൾ : ഷേർളി, ഷാജി, സി. മരിയ FCC, ഫാ. ഷിബു കളരിക്കൽ (വികാരി, പാറോപ്പടി സെന്റ് ആന്റണിസ് ചർച്ച്), ഫാ. ഷിജു കളരിക്കൽ (ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി, കുന്നോത്ത്), ആൽഫിൻ (എ.ജെ.ജെ.എം.എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട).
മരുമക്കൾ : കെ.വി. കുര്യൻ കൊക്കപ്പുഴ (ചക്കിട്ടപാറ), സജിമോൻ വടക്കിനേടത്ത് (ചാപ്പൻതോട്ടം ), ടെസ്‌ലിൻ അഗസ്റ്റിൻ കുന്നുംപുറത്ത് (പയ്യമ്പള്ളി )
സംസ്കാര കർമ്മങ്ങൾ നാളെ (03.06.2022, വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ.
