Trending

കാർഷിക അറിയിപ്പ്




കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതിയായ കാർഷിക യന്ത്രവൽക്കരണ സംമം (SMAM) കാർഷിക യന്ത്രങ്ങൾ ക്ക് 40-80% വരെ സബ്സിഡി ലഭിക്കുന്നതാണ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി CSC e- gove രജിസ്ട്രേഷൻ ലഭ്യമാണ്.

താല്പര്യമുള്ളവർ താഴെപ്പറയുന്ന രേഖകളുമായി വന്നു രജിസ്റ്റർ ചെയ്യാവുന്നതാണ്
1) പാസ്പോർട്ട് സൈസ് ഫോട്ടോ
2) പാൻ കാർഡ്
3) ആധാർ കാർഡ്
4) നികുതി ചീട്ട്
5) ബാങ്ക് പാസ് ബുക്ക്

കേരള അഗ്രോ ഇൻഡസ്ട്രിസ് കോർപറേഷന്റെ ആഭിമുഖ്യത്തിൽ 2022 ജൂൺ മാസം 9 ന് വെങ്ങേരി കാർഷിക വിപണന കേന്ദ്രത്തിൽ വെച്ച് SMAM പദ്ധതിയുടെ സൗജന്യ രജിസ്ട്രേഷൻ നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപെടുക.

ഫോൺ: 0495 2370676.
9895211791.

Post a Comment

Previous Post Next Post