കൂരാച്ചുണ്ട് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം കല്ലാനോട് LPS സ്കൂളിൽ ഉൽഘാടനം ചെയ്തു സ്കൂൾ മാനേജർ ഫാദർ മാത്യു നിരപ്പേൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു . മെമ്പർ അരുൺ ജോസ് . BRC മെമ്പർ അരുൺ Kg. ഹെഡ്മാസ്റ്റർ സജി അഗസ്റ്റിൻ . അനു തോമസ് പ്രസംഗിച്ചു