Trending

മോഷ്ടിച്ച കാറുമായി പോവുന്നതിനിടെ അപകടത്തിൽപ്പെട്ടു




_*താമരശ്ശേരി*: കാരാടിയിൽ നിന്ന് മോഷ്ടിച്ച കാറുമായി പോവുന്നതിനിടെ പോർങ്ങോട്ടൂരിനടുത്ത് പട്ടിണിക്കര അംഗനവാടിക്ക് സമീപം മതിലിൽ ഇടിച്ച് അപകടത്തിൽപ്പെട്ടതായി കണ്ടെത്തി_

_ഇന്നു രാവിലെ കാരാടി ജുമാ മസ്ജിദിനു സമീപത്തെ റോഡിൽ മീൻ വാങ്ങാൻ റോഡരികിൽ നിർത്തിയ KL 11 AV 7207 വെള്ള സിഫ്റ്റ് കാറാണ് മോഷണം പോയത് ജിസ്ന ചുടലമുക്കിന്റെ ഉടമസ്ഥതയിലുള്ള കാറാണ് മോഷ്ണം പോയത് മോഷ്ടാവിനെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു._

Post a Comment

Previous Post Next Post