Trending

നിര്യാതയായി




മരുതോങ്കര: റിട്ട. അദ്ധ്യാപകൻ പതാപ്പറമ്പിൽ മത്തായിയുടെ ഭാര്യ K.V മേരി
(79, റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ മരുതോങ്കര) നിര്യാതയായി. സംസ്കാര ശ്രുശൂഷകൾ ചൊവ്വാഴ്ച (14-06-2022) വൈകുന്നേരം 3.00 മണിക്ക് മകൻ ഷിനോജ് മാത്യുവിന്റെ വീട്ടിൽ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. പരേത പന്തപ്ലാക്കൽ കുടുംബാഗമാണ്.
മക്കൾ: മനോജ് മാത്യു (അധ്യാപകൻ, GUPS കുണ്ടുതോട്)
ഷിനോജ് മാത്യു (ഹെഡ് മാസ്റ്റർ GUPS നെല്ലൂർനാട്, വയനാട്), മനീഷ് മാത്യു (അദ്ധ്യാപകൻ KMHSS കുറ്റൂർനോർത്ത്, മലപ്പുറം)

മരുമക്കൾ: ജൂലി ബാസ്റ്റിൻ (അദ്ധ്യാപിക പി.റ്റി. ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ കുണ്ടുതോട്),
ലവ് ലി മാത്യു (അധ്യാപിക, ഹോളി ഫാമിലി ഹൈസ്കൂൾ പടത്തുകടവ്, ദീപ ജോർജ്ജ് (അധ്യാപിക സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കുടത്തായി)

Post a Comment

Previous Post Next Post