Trending

മലയോര ഗ്രാമത്തിൻ്റെ അഭിമാനമായി അഭയ ജോണി.




കക്കയം: കാലടി ശ്രീശങ്കരാചാര്യ സംസ്ക്യത സർവകലാശാലയിൽ നിന്നും ബി.എ മ്യൂസിക്കൽ ഒന്നാം റാങ്ക് നേടി കക്കയത്തിൻ്റെ അഭിമാനതാരമായി അഭയ ജോണി.ഇടത്തരം കാർഷിക കുടുംബത്തിൽ ജനിച്ച് വളർന്ന്. സംഗീത രംഗത്ത് നിരന്തരം കഴിവു തെളിയിച്ചു കൊണ്ടിരിക്കുന്ന അഭയ ജോണിക്ക്, സംഗീത ലോകത്ത് ഇനിയും മുന്നേറുവാനും, , കേരളക്കരഅറിയുന്ന ഒരു ഗായികയായി തീരുവാനും കഴിയട്ടെ എന്നാണ് നാട്ടുകാരുടെ ആഗ്രഹം ,കക്കയം പാലാട്ടിൽ ജോണി - സരിത ദമ്പതികളുടെ മകളാണ് അഭയ

Post a Comment

Previous Post Next Post