Trending

കൂരാച്ചുണ്ട് അങ്ങാടിയിലെ ആദ്യ കാല വ്യാപാരി ഇബ്രാഹീം കോവുമ്മൽ (പാരിസ് ഇബ്രായി) നിര്യാതനായി




നിര്യാതനായി.
കൂരാച്ചുണ്ട് :മേലെ അങ്ങാടിയിലെ ആദ്യ കാല വ്യാപാരി ഇബ്രാഹീം കോവുമ്മൽ (പാരിസ് ഇബ്രായിക്ക) (85)നിര്യാതനായി .
മക്കൾ ;മുഹമ്മദ്
നാസർ.
സുബൈദ.
നിഷാത.
ഖബറടക്കം

വൈകിട്ട് മൂന്ന് മണിക്ക് കൂരാച്ചുണ്ട് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post