Trending

പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു




കേരളത്തിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേർസ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് 31 ലോക പുകയില വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

ഓൺലൈൻ വഴി നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് റഊഫ് എളേറ്റിൽ, ജനറൽ സെക്രട്ടറി ഹബീബി, ട്രഷറർ ജോർജ് ഫിലിപ്പ്, അനസ് പി.കെ, ഗോകുൽ ഗോപി, റമീൽ മാവൂർ, ഷമ്മാസ് കത്തറമ്മൽ, അജിത് കെ. ഇ , ശശികുമാർ മുക്കം, അബീഷ് പി എസ്, മജീദ് താമരശ്ശേരി എന്നിവർ സംസാരിച്ചു. 

ദിനാചരണത്തോടനുബന്ധിച്ച് പുകയില വിരുദ്ധ ചിത്രരചന മത്സരവും നടത്തി.

Post a Comment

Previous Post Next Post