പുതിയൊരു അഗ്രി സ്റ്റാർട്ട് അപ്പ് ബിസിനസ്സ് തുടങ്ങാനോ കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്കോ താൽപ്പര്യമുള്ള കർഷകർക്ക് കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഫണ്ട് എത്തിച്ചേരുന്നു.
#കാർഷിക ഇൻഫ്രാസ്ട്രക്ചർ ഫണ്ട്# ഈ ഫണ്ടിനെക്കുറിച്ച് വിശദമായ ബോധവൽക്കരണ ക്ലാസ് *03.06.2022 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്* കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളിൽക്രമീകരിച്ചിട്ടുണ്ട്.
ഈ ഫണ്ട് ട്രാക്ടർ, ടില്ലർ, ബേസിൻ ഓപ്പണർ, വീഡ് കട്ടർ മുതലായവ അല്ലെങ്കിൽ ഡ്രിപ്പ്/സ്പ്രിംഗളർ/ ഇൻസ്റ്റലേഷൻ തുടങ്ങിയ കാർഷിക യന്ത്രങ്ങൾ വാങ്ങാൻ ഉപയോഗിക്കാം.
ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കുക.
