Trending

റിങ് റോഡ് ഫോണ്‍ ഇന്‍ പരിപാടി ഇന്ന്



പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിട്ട് അറിയിക്കാം. ഇതിനായി മന്ത്രിയെ വിവരം നേരിട്ട് അറിയിക്കുന്നതിനുള്ള 'റിങ് റോഡ്' എന്ന ഫോണ്‍ ഇന്‍ പരിപാടി ഇന്ന് നടക്കും.

വൈകീട്ട് അഞ്ചു മണി മുതല്‍ ആറു മണി വരെ ഒരു മണിക്കൂറാണ് മന്ത്രി പൊതുജനങ്ങളോട് സംവദിക്കുക. ജനങ്ങളുടെ പരാതികളും നിര്‍ദേശങ്ങളും മന്ത്രി നേരിട്ട് കേള്‍ക്കും. ഈ പരിപാടിയിലേക്ക് വിളിക്കേണ്ട നമ്പര്‍ 18004257771.

Post a Comment

Previous Post Next Post