ദീപിക ഫ്രണ്ട്സ് ക്ലബ്ബും - ഇന്ത്യയിലെ ഏറ്റവും മികച്ച IELTS,OET & സ്റ്റഡി അബ്രോഡ് സ്ഥാപനമായ അജിനോറയും ചേർന്ന് എസ്. എസ് എൽ. സി & +2 പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു..
വിലങ്ങാട്, മരുതോങ്കര, കൂരാച്ചുണ്ട് മേഖലകളിലെ
പത്താം ക്ലാസിലോ +2 വിനോ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയവരെ ആദരിക്കുന്ന ചടങ്ങ് 02-07-22 ശനിയാഴ്ച രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫോറോനാ ദേവാലയ പാരിഷ് ഹാളിൽ വച്ച് നടത്തുകയാണ്.
ഈ പ്രദേശത്തുള്ള Full A+ ജേതാക്കൾ ഈ ചടങ്ങിൽ പങ്കെടുക്കാൻ താഴെ കാണുന്ന വാട്സ്ആപ് നമ്പറിലേക്ക് നിങ്ങളുടെ പേര്, മൊബൈൽ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റ് കോപ്പി എന്നിവ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്.
For more details and Registration.
https://wa.me/919778606429
