
കേരള പ്രവാസി ക്ഷേമ ബോർഡിൽ നിന്നുള്ള പ്രവാസി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭിക്കുന്നതിനായി pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2465500.
Tags:
Latest

Our website uses cookies to improve your experience. Learn more
Ok