Trending

കരയാത്തുംപാറ കിഴക്കരക്കാട്ട് പരേതനായ ആൻ്റണിയുടെ ഭാര്യ ഏലിക്കുട്ടി (86) അന്തരിച്ചു.

 



കൂരാച്ചുണ്ട് :കരയാത്തുംപാറ കിഴക്കരക്കാട്ട് പരേതനായ ആൻ്റണിയുടെ ഭാര്യ ഏലിക്കുട്ടി (86) അന്തരിച്ചു. പരേത കൂടരഞ്ഞി അകമ്പടിയിൽ കുടുംബാംഗമാണ്.

മക്കൾ: ജോസ് 
( ചുണ്ടത്തുംപൊയിൽ),
തോമസ് (മണത്തണ), എൽസ്യാമ്മ (റിട്ട. നഴ്സിംങ്ങ് ഓഫിസർ രാജസ്ഥാൻ), മോളി (എറണാകുളം), രാജൻ (കരയാത്തുംപാറ) ബെന്നി (ഓസ്ട്രലിയ), ബെറ്റി ( നഴ്സിംങ്ങ് സൂപ്രണ്ട് - കോന്നി), ബിജി (തിരുവമ്പാടി)

മരുമക്കൾ: മേരി കുരുംപേൽ ( കൂടരഞ്ഞി ), അമ്മിണി പുതുപറമ്പിൽ (മണത്തണ) ഫിലിപ്പ് കരിമാക്കിൽ (കാഞ്ഞങ്ങാട്), അനി മുണ്ടമറ്റം (പൊയ്ലോംചാൽ), മിനി അറക്കൽ (മൈക്കാവ്), സിനി കരിവേലിൽ (പുതുപ്പാടി), സോമി പുളിക്കേകര (പുതുപ്പാടി), റോസമ്മ കൂനൻ (ഓസ്ട്രലിയ), ജോണി ചിറകണ്ടത്തിൽ തിരുവമ്പാടി.

Post a Comment

Previous Post Next Post