കോടഞ്ചേരി : കോടഞ്ചേരി സ്റ്റേഷൻ പരിധിയിൽ കണ്ണോത്ത് താമസിക്കുന്ന സെബാസ്റ്റ്യൻ എം.എം. (കുഞ്ഞേട്ടൻ ) വയ 72 /22, മുണ്ടോലി കണ്ടത്തിൽ വീട് എന്നയാള ഇന്നല 12.30 മണിക്ക് വീട്ടിൽ നിന്ന് പോയതിൽ പിന്നെ തിരിച്ച് വന്നില്ല. പോകുമ്പോൾ വെള്ളമുണ്ട് റോസ് ഷർട്ട് ആയിരുന്നു വേഷം. എന്തെങ്കിലുംവിവരം ലഭിക്കുന്നവർ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക.
ഫോൺ 0495 2236236, 99497980780