Trending

സമ്മർ ക്യാമ്പിന് സമാപനമായി




കൂരാച്ചുണ്ട് : കഴിഞ്ഞ 15 ദിവസമായി കിഡ്സ്‌ സോണിലും സിനെർജിയിലും നടന്നുകൊണ്ടിരുന്ന വെസ്റ്റേൺ ഡാൻസ്, ഡ്രോയിങ്, കരാട്ടെ, സ്വിമ്മിംഗ് ആക്റ്റീവിറ്റികൾക്ക് കുട്ടികളുടെ സ്റ്റേജ് ഷോയോടും ക്യാമ്പ് ഫയറോഡും കൂടെ സമാപനം കുറിച്ചു.

അങ്ങനെ അവധിക്കാലം ആഘോഷമാക്കി അടുത്ത അദ്ധ്യായന വർഷത്തേക്ക് പ്രവേശിക്കുന്ന ഏവർക്കും എല്ലാ നന്മകളും നേരുന്നു.

കുട്ടികളുടെയും മാതാപിതാക്കളുടെയും അഭ്യർത്ഥന മാനിച്ചു മെയ്‌ അവസാന വാരം ഒരു One Day Leadership Camp കിഡ്സ്‌ സോണിലും സിനെർജിയിലും നടത്തപെടുന്നതായിരിക്കും. താല്പര്യമുള്ളവർക്ക് 9746579404 എന്ന വാട്സ്ആപ്പ് നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

Post a Comment

Previous Post Next Post