Trending

പുസ്തക പരിചയം





കൂരാച്ചുണ്ട് : നാളെ (29 / 05 / 2022) രാവിലെ 11 മണിക്ക് *ടാഗോർ മെമ്മോറിയൽ പബ്ലിക് ലൈബ്രറി കരിയാത്തുംപാറ* ആഭിമുഖ്യത്തിൽ
യുവ എഴുത്ത്കാരൻ നിസാം കക്കയത്തിന്റെ *മ്മളെ കോഴിക്കോട്* പുസ്തക പരിചയം "ലൈബ്രറി ഹാളിൽ" സംഘടിപ്പിക്കപ്പെടുന്നു..





29-05-2022 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് *പബ്ലിക് ലൈബ്രറി കല്ലാനോട്* ആഭിമുഖ്യത്തിൽ
യുവ എഴുത്ത്കാരൻ നിസാം കക്കയത്തിന്റെ *മ്മളെ കോഴിക്കോട്* പുസ്തക പരിചയം "ലൈബ്രറി ഹാളിൽ" സംഘടിപ്പിക്കപ്പെടുന്നു.




Post a Comment

Previous Post Next Post