ഒരു കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം 10ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അവസാന നാലക്കത്തിന് ആകെ 23 നമ്പറുകൾക്ക് 5000 രൂപ വീതം നൽകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം 16 ന് പുറത്തിറക്കിയ ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ആകെ അച്ചടിച്ച 60 ലക്ഷം ടിക്കറ്റുകളിൽ 59,25,700 ടിക്കറ്റു കൾ വിറ്റുപോയി.
Tags:
Latest
