കൂരാച്ചുണ്ട് : കർഷകർക്ക് വേണ്ടിയുള്ള സർക്കാർ ആനുകൂല്യങ്ങൾ, കാലാവസ്ഥ വ്യതിയാനം, ഊർജ്ജ സംരക്ഷണ മാർഗങ്ങൾ, കാർഷിക മേഖലയിൽ വരുത്തേണ്ട മാറ്റങ്ങൾ, വിവിധതരം പരിശീലനങ്ങൾ, മാർക്കറ്റിംഗ്, പ്രൊഡ്യൂസ് കമ്പനി രൂപീകരിക്കുന്ന വിധം, ഉൽപ്പന്നം പരിചയപ്പെടുത്തൽ തുടങ്ങി കർഷകരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നത്തിനായി ഒരു ഗ്രൂപ്പ് നിലവിൽ ഉണ്ട്. നിങ്ങൾക്കുള്ള അറിവുകളും പോസ്റ്റ് ചെയ്യാം കർഷകരുമായി ബന്ധപ്പെട്ടത് മാത്രം.
താല്പര്യമുള്ളവർ
9188831803
ഈ നമ്പറിൽ
ബന്ധപ്പെടുക