കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്ത് 11-ാം വാർഡിൽ, 6 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കി യ കാറ്റുള്ള മല - ഊളേരി റോഡ് ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉത്ഘാടനംചെയ്തു.
വൈ. പ്രസിഡന്റ് റസീന യൂസഫ്; അധ്യക്ഷത വഹിച്ച യോഗത്തിൽ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിററി ചെയർമാൻ ok. അമ്മത്; മെമ്പർമാരായവിൻസി തോമസ് ; സണ്ണി പുതിയ കുന്നേൽ; ജെസ്സി കരിമ്പനക്കൽ ; ആൻ സമ്മ.എൻ.ജെ എന്നിവരും, പൊതു പ്രവൃത്തകരായ വർഗ്ഗീസ് പാലകാട്ടേൽ ; ദേവസ്യാച്ചൻ കൊച്ചു വീട്ടിൽ തുടങ്ങിയവരും പ്രസ്തുത ചടങ്ങിൽ സം ബ്ധിച്ചു സംസാരിച്ചു.