കൂരാച്ചുണ്ട് :കാറ്റുള്ള മല ,പാടികുന്ന് പരേതനായ പ്ലാത്തോട്ടത്തിൽ ചെറിയാൻ്റെ ഭാര്യ ഏലികുട്ടി (84) നിര്യാതയായി.
പരേത, പാത്തിപ്പാറ വള്ളോപിള്ളി കുടുംബാംഗമാണ്.
മക്കൾ : റോസമ്മ, രാജു, സണ്ണി, ജെസി.
മരുമക്കൾ : അഗസ്ത്യൻ മുട്ടത്ത് (കോഴിക്കോട്), ചിന്നമ്മ അയ്യമല (വിലങ്ങാട്, ലില്ലിപുത്തൻപുരക്കൽ (കല്ലാനോട് ), റോജസ്പാലത്ത് (കോഴികോട്)
ശവസംസ്കാരം നാളെ ശനിയാഴ്ച ( 9/04/2022) ന് വൈകിട്ട് 5 മണിക്ക് കാറ്റുള്ളമല സെൻ്റ് മേരീസ് ദേവാലയത്തിൽ.