കൂട്ടാലിട : അർബുദ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി നന്ദന മുറിച്ച് നൽകിയത് താൻ വർഷങ്ങളായി പരിചരിച്ച് വളർത്തിയ മുടിയാണ്.
കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ കൂട്ടാ ലി ടയിൽ സതീഷ് നിവാസിലെ സതീഷ് സീന ദമ്പതികളുടെ ഇളയ മകളാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ നന്ദന.
.. പ്രസ്തുത ചടങ്ങിൽ...കോട്ടൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ ഫെബിൻ ലാൽ ഏറ്റുവാങ്ങി. പ്രദീപ്., പി.പി.പാലിയേറ്റീവ് സെക്രട്ടറി രജീഷ് . വി.പി എന്നിവർ പങ്കെടുത്തു.. അവിടനല്ലൂർ എൻ.എൻ. കക്കാട് സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ് നന്ദന.