കൂരാച്ചുണ്ട്: മനോരമയുടെ നല്ലപാഠത്തിന്റെ ഭാഗമായി സിനർജി ഹിൽ വാലി പബ്ലിക് സ്കൂളിലെ കുട്ടികൾ നൽകിയ ഡ്രെസ്സുകൾ കക്കയത്തു വിതരണം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ നീനു വി ജെയും ടീച്ചിങ് സ്റ്റാഫ് പ്രവീണയും നോൺ ടീച്ചിങ് സ്റ്റാഫ് യൂസഫ് എന്നിവർ നേത്രത്വം നൽകി.
Tags:
Local