Trending

നിര്യാതയായി




കൂരാച്ചുണ്ട് : വട്ടച്ചിറയിലെ വ്യാപാരിയായിരുന്ന ചിന്നമ്മ ജോൺ കുന്നേൽ (ഉറുമ്പിൽ) (80) നിര്യാതയായി.

കാറ്റുള്ളമല മുട്ടത്ത്കുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ : ശാന്തിനി, ജയ്സൺ (പരേതൻ), ബോസിലി, ഷൈനി (പരേത,) ആഷ്ലി.

മരുമക്കൾ : തങ്കച്ചൻ തുണ്ടിയിൽ മാനന്തവാടി, മേഴ്സിമറ്റത്തിൽ കരികണ്ടൻപാറ, ജോയി കാരക്കാട്ട് പുലി കുരുമ്പ, ഷറഫ് കാളികാവ്, ജോണി അറക്കൽ കൊട്ടിയൂർ.

സഹോദരങ്ങൾ : പാപ്പച്ചൻ, സ്കറിയാച്ചൻ, ലില്ലി, സാലി, സണ്ണി, വത്സമ്മ, ഓമന,ബെന്നി.

ശവസംസ്കാരം ഇന്ന് ഞായർ (10/04/2022) ന് വൈകിട്ട് 5 മണിക്ക് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറൊന ദേവാലയ സെമിത്തേരിയിൽ.

Post a Comment

Previous Post Next Post