*വയനാട് ചുരത്തിൽ വനത്തിൽ നിന്നും പാറ കല്ല് ബൈക്കിന് മുകളിലേക്ക് ഉരുണ്ടു വീണ് പരിക്കേറ്റ ബൈക്ക് യാത്രികൻ മരണപ്പെട്ടു*
ചുരത്തിലെ ആറാം വളവിന് സമീപം വലിയ പാറ കല്ല് വനത്തിൽ നിന്നും ബൈക്കിന് മുകളിലേക്ക് ഉരുണ്ട് വീണ് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികരിലൊരാളായ മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് (20) ആണ് കോഴിക്കോട് മെഡിക്കൽകോളേജിൽ വച്ച് മരണപ്പെട്ടത്.
Tags:
Latest