കൂരാച്ചുണ്ട്: വേൾഡ് കിഡ്നി ഡേ കൂരാച്ചുണ്ട് സിനർജി ഹിൽ വാലി പബ്ലിക് സ്കൂളിൽ കൂരാച്ചുണ്ട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി റസീന യൂസഫ് ഉത്ഘാടനം ചെയ്യുകയും പഞ്ചായത്ത് മെമ്പറുമാരായ ശ്രീ ഓ കെ അമ്മദ്, ശ്രീ സണ്ണി പുതിയേടത്ത് എന്നിവർ പ്രസംഗിച്ചു.
ആരോഗ്യമുള്ള കിഡ്നി ഉണ്ടാകേണ്ടതിന്റെ ആവശ്യം പൊതുജനങ്ങളിൽ എത്തിക്കുന്നതിനായി കൂരാച്ചുണ്ടിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.
നല്ല പാഠം കോർഡിനേറ്റർ നീനു വി ജെ നന്ദി പ്രസംഗം നടത്തി.