പ്രിൻസിപ്പൽ ജിൻസ് ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ A J വർക്കി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു മുഖ്യ പ്രഭാഷണം നടത്തി.
ബേബി നമ്പ നോറ സ്വാഗത പ്രസംഗവും മാസ്റ്റർ റയാൻ അരുൺ നന്ദി പ്രസംഗവും നടത്തി. മാതാപിതാക്കളായ ശ്രീമതി ടെൻസി ചാക്കോ, ശ്രീ അനീഫ് താസ്, ഡോക്ടർ അഞ്ജു അനിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി നീനു വി ജെ എന്നിവർ പ്രസംഗിച്ചു.
Tags:
Local