Trending

നിര്യാതയായി




ചക്കിട്ടപ്പാറ : ചക്കിട്ടപാറയിലെ ആദ്യകാല കുടുയിറ്റേ കർഷകൻ പരേതനായ മുട്ടത്തുകുന്നേൽ മാത്യുവിൻ്റെ (കുഞ്ഞേട്ടൻ ) ഭാര്യ ത്രേസ്യ (98) നിര്യാതയായി.

സംസകാരം (02/03 /2022) ഇന്ന് 4 മണിക്ക് ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് ദേവാലയ സെമിത്തെരിയിൽ .


Post a Comment

Previous Post Next Post