കൂരാച്ചുണ്ട് : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഹരിത്രമിത്ര കൂരാച്ചുണ്ട് പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങളെ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പോളികാരക്കട ഉപഹാരം നൽകി ആദരിക്കുന്നു .
ചടങ്ങിൽ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് ഗ്രീം വേമ്സ് (Greem worms)കമ്പനിയുമായി ചേർന്ന് നടപ്പിലാക്കുന്ന ഹരിത മിത്ര പ്രൊജക്റ്റ് കോഡിനേറ്റർ ബിജി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.
ആരോഗ്യ സ്റ്റാൻ ഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സിമിലി ബിജു . ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഡാർളി അബ്രഹാം, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ OK. അമ്മദ് ,മെമ്പർമാരായ വിൻസി തോമസ്, ആൻ സമ്മ, ജെസി ജോസഫ് , സിനി ഷി ജോ, വിജയൻ കിഴക്കയിൽ മീത്തൽ പഞ്ചായത്ത് അസിറ്റന്റ് സെക്രട്ടറി ബിജു . VEO വിശ്വൻ ഹരിത കർമ്മസേന സെക്രട്ടറി ശ്യാമള എന്നിവർ സംസാരിച്ചു.
ഹരിതകർന്മസേനാംഗങ്ങൾ കുടുംബശ്രീ അക്കൗണ്ടന്റ് ജസിത എന്നിവർ പങ്കെടുത്തു.
Tags:
Local