കൂരാച്ചുണ്ട് : കോഴിക്കോട് ജില്ലയിലെ മികച്ച വനിതാ പച്ചക്കറി കർഷകയായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ എരപ്പാം തോട് കൊച്ചു വിട്ടിൽ ദീപ ഷാജുവും, മികച്ച കൃഷി അസിസ്റ്റൻ്റായി കൂരാച്ചുണ്ട് കൃഷി ഓഫിസിലെ ശ്രിമതി ബിന എം.സിയും അർഹയായി.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ യഥാക്രമം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി ജമീലയിൽ നിന്നും, കോഴിക്കോട്അസിസ്റ്റൻ്റ് കളക്ടർ മുകുന്ദിൽ നിന്നും ,ഇരുവരും അവാർഡുകൾ ഏറ്റുവാങ്ങി.