Trending

മഞ്ഞ പട ഫൈനലിൽ.





കൂരാച്ചുണ്ട് : ഐസ് ലിൽ ഇന്ന് നടന്ന രണ്ടാം പാദ മത്സരം സമനിലയിൽ കലാശിച്ചു.

മൽസരം 1 - 1 സമനിലയിൽ അവസാനിച്ചെങ്കിലും, ആദ്യപാദ മത്സരത്തിൽ നേടിയ ഒരു ഗോളിൻ്റെ ബലത്തിൽ ( 2 - 1 ) ബ്ലാസ്റ്റേഴ്സ് ജംഷഡ്പൂരിനെ പരാജയപെടുത്തി ഫൈനലിൽ പ്രേവേശിച്ചത്.അഡ്രിയാൻലൂണയാണ് ബ്ലാസ്റ്റേഴി നായി ഇന്ന് 18 മിനുട്ടിൽ ആദ്യ ഗോൾ നേടിയത്., പ്രണോയ് ഹാൾ ദർ ആണ് ജംഷഡ്പൂരിൻ്റെ ഗോൾ മടക്കിയത്. ആദ്യ പാദ മത്സരത്തിൽ സഹൽ നേടിയ ഗോളിന് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഇന്നത്തെ സമനിലയോടെ, ISL ൻ്റെ ഫൈനലിൽ എത്തിയത്.

Post a Comment

Previous Post Next Post