Trending

നിര്യാതനായി




കൂരാച്ചുണ്ട് : വട്ടച്ചിറയിലെ, ആ കാല കുടിയേറ്റ കർഷകൻ കോനുക്കുന്നേൽ ആൻ്റണി (82) നിര്യാതനായി.


ഭാര്യ : ചിന്നമ്മ (തലയാട് മരുതോലിൽ കുടുംബാംഗമാണ്)


മക്കൾ : ബിന്നി, മിനി, രാജു, ജിജി


മരുമക്കൾ : സണ്ണി കോച്ചേരി, രാജു മാളിയേക്കൽ (ചെമ്പുകടവ്) മോളി വരകാപ്പിള്ളിൽ ( കൂടരഞ്ഞി ) ജെസി നെല്ലിക്കത്തെരുവിൽ ( കൂടരഞ്ഞി )

സംസ്കാരം നടത്തി.

Post a Comment

Previous Post Next Post