മാരക മയക്കുമരുന്നുകളുമായി മൂന്നംഗ സംഘം അറസ്റ്റിൽ.2 കുരാച്ചുണ്ട് സ്വദേശികളും, ഒരു കോടേരിച്ചാൽ സ്വദേശിയും, ആണ് ഇന്നലെ ബാലുശേരി പോലിസിൻ്റെ വലയിൽ പെട്ടത്.
കുരാച്ചുണ്ട് :വിൽപനക്കായ്ത്തിച്ച നിരോധിത മയക്കുമരുന്നായ എം.ഡി.എമ്മുമായി ഇന്നലെ അർദ്ധരാത്രിയിലാണ്;കുരാച്ചുണ്ട്, കോടേരിച്ചാൽ സ്വദേശികളായ റിയാസ് (27) സഹിത്ത് (27) ആസിഫലി (24) അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപെട്ടിട്ടുണ്ടോയെന്ന് പോലിസ് വിശദമായി പരിശോധിച്ചു വരികയാണ്.