Trending

രക്തദാന ക്യാമ്പ്





കൂരാച്ചുണ്ട് :കൂരാച്ചുണ്ടിൽ
ശനിയാഴ്ച ( 12/03/2022,) ന്
കൂരാച്ചുണ്ടു പേരാമ്പ്ര റോഡിൽ പ്രവർത്തിക്കുന്ന മെഡിക്കയർ ആശുപത്രിയിൽ വെച്ച് എം വി ആർ ക്യാൻസർ ആശുപത്രിയും blood ഡോണേഴ്സ് kerala ബാലുശേരി യൂണിറ്റ് ജെ സി ഐ കൂരാച്ചുണ്ടും ആയി സഹകരിച്ചു ഒരു രക്തദാന ക്യാമ്പ് നടത്തുന്നുണ്ട്.

ഇപ്പോളത്തെ സാഹചര്യത്തിൽ ആശുപത്രികളിൽ ആവശ്യത്തിന് രക്തം ഇല്ല

ആയതിനാൽ സേവന സന്നദ്ധരായവർ

രാവിലെ 9മുതൽ ഉച്ചക്ക് ഒരു മണി വരെ താഴെ പറയുന്നവരുമായി
ബന്ധപെടുക.
Jaleel കുന്നുംപുറത്തു
9447757050
റോബിൻ തേനം മാക്കൽ
+91 81368 57256
രക്തദാനം മഹാ ദാനം 🙏🙏🙏

Post a Comment

Previous Post Next Post