Trending

ധർണ്ണ നടത്തി




കൂരാച്ചുണ്ട് '. ലൈസൻസ് ഫിസും, തൊഴിൽ നികുതിയും അന്യായമായി വർദ്ധിപ്പിക്കുകയും, കച്ചവടക്കാരെ നിർബന്ധിച്ച് ഫീസടിപ്പിക്കുകയും ചെയ്ത ശേഷം ഒരു വിഭാഗം വ്യാപാരികൾക്ക് മാത്രമായി ഇളവുകൾ നൽകുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ച്, വ്യാപാര വ്യവസായ സമിതിയുടെ നേതൃത്യത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് ധർണ്ണ സംഘടപ്പിച്ചു.അന്യായമായി പിരിച്ചെടുത്ത പണം തിരികെ നൽകണമെന്നാണ് ആവശ്യം, സമരം വ്യാപാര വ്യവസായ സമിതി മേഖല സെക്രട്ടറി രഘുത്തു മൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോസ് ചെരിയൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി സലിം അമര പറമ്പത്ത് ,എൻ.കെ കുഞ്ഞമ്മദ്, രാജേഷ് കൂട്ടുങ്കൽ ,ഫെലിക്സ് മാണി, തങ്കപ്പൻ തെരളിയിൽ, അബുബക്കർ ഹാജി, രാജി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post