മരുതോങ്കര ഇടവകാംഗം പരേതനായ പുളിമൂട്ടിൽ ജോസിന്റെ മകൻ സിജോ ജോസ് പുളിമൂട്ടിൽ (42) (ടെക്നോ വേൾഡ്, കുറ്റ്യാടി) നിര്യാതനായി.
സംസ്കാരം പിന്നീട്.
മാതാവ് : വൽസമ്മ.
ഭാര്യ : പ്രിയമോൾ ചെറിയനിരപ്പേൽ, കൂടരഞ്ഞി (അദ്ധ്യാപിക സെന്റ് തോമസ് U.P. സ്കൂൾ കൂരാച്ചുണ്ട്).
മക്കൾ: ഏവ് ലിൻ , ഡിയോൺ.
Tags:
Local