കൂരാച്ചുണ്ട് : കോവിഡിനെ തുടർന്ന് നിർത്തി വെച്ച പിറവം - ചക്കിട്ടപാറ കെ.എസ്.ആർ.ടി.സി സർവ്വീസ് ഇന്ന് (21-02-2022) മുതൽ പുനരാരംഭിച്ചു.
പിറവം : 01.15 p.m
എറണാകുളം: 02,25 p.m
തൃശൂർ : 05.15 p.m
കോഴിക്കോട് : 08.40 p.m
കൂരാച്ചുണ്ട് : 10.25 pm
ചക്കിട്ടപാറ : 10.40 p.m
*Return*
ചക്കിട്ടപാറ : 04.30 a.m
കൂരാച്ചുണ്ട് : 04:45 am
കോഴിക്കോട് : 06.10 a.m
തൃശൂർ : 09.40 a.m
എറണാകുളം : 12.00 p.m
പിറവം : 12.50 p.m