Trending

കാർട്ടൂൺ രചനാ മത്സരം നടത്തി.





കൂരാച്ചുണ്ട്:   മലമ്പനി മാസത്തോട് അനുബന്ധിച്ച് കൂരാച്ചുണ്ട് CHC  വിദ്യാർഥികൾക്കായി കാർട്ടൂൺ രചനാ മത്സരം നടത്തി.

കല്ലാനോട് സെൻറ് മേരീസിലെ അമല സിബിയും  കൂരാച്ചുണ്ട് സെൻ്റ് തോമസിലെ മുഹമ്മദ് സിനാനും സമ്മാനർഹരായി.

Post a Comment

Previous Post Next Post